- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹൂസ്റ്റണിൽ എക്യൂമെനിക്കൽ ബാസ്‌ക്കറ്റ് ബോൾ, വോളീബോൾ ടൂർണമെന്റ് ഈമാസം 19 മുതൽ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ ബാസ്‌കറ്റ് ബോൾ വോളീബോൾ ടൂർണമെന്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്നുള്ള ട്രിനിറ്റി സെന്ററിൽ (5810, Almeda Genoa Rd, Houston, TX - 77048) വച്ചാണ് ടൂർണമെന്റുകൾ നടത്തപ്പെടുന്നത്. വോളിബോൾ മത്സരങ്ങൾ ഈമാസം 19 നു ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 8 വരെ നടക്കും. ബാസ്‌കറ്റ് ബോൾ മത്സരങ്ങൾ ജൂൺ 9നു ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 8 വരെയും ജൂൺ 10നു ഞായറാഴ്ച ഉച്ചക്ക് 1 മുതൽ വൈകിട്ട് 8 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൂസ്റ്റണിലെ എക്യൂമെനിക്കൽ ഇടവകകളിൽനിന്നുള്ള ശക്തരായ 12 ടീമുകൾ ബാസ്‌ക്കറ്റ് ബോളിനും 6 ടീമുകൾ വോളീബോൾ മത്സരത്തിനും മാറ്റുരക്കുന്നതിനായി ഇത് വരെ രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്നും വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫികളും മറ്റു നിരവധി സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകഫിലിപ്പ് ഫിലി
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ ബാസ്‌കറ്റ് ബോൾ വോളീബോൾ ടൂർണമെന്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്നുള്ള ട്രിനിറ്റി സെന്ററിൽ (5810, Almeda Genoa Rd, Houston, TX - 77048) വച്ചാണ് ടൂർണമെന്റുകൾ നടത്തപ്പെടുന്നത്. വോളിബോൾ മത്സരങ്ങൾ ഈമാസം 19 നു ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 8 വരെ നടക്കും. ബാസ്‌കറ്റ് ബോൾ മത്സരങ്ങൾ ജൂൺ 9നു ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 8 വരെയും ജൂൺ 10നു ഞായറാഴ്ച ഉച്ചക്ക് 1 മുതൽ വൈകിട്ട് 8 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഹൂസ്റ്റണിലെ എക്യൂമെനിക്കൽ ഇടവകകളിൽനിന്നുള്ള ശക്തരായ 12 ടീമുകൾ ബാസ്‌ക്കറ്റ് ബോളിനും 6 ടീമുകൾ വോളീബോൾ മത്സരത്തിനും മാറ്റുരക്കുന്നതിനായി ഇത് വരെ രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്നും വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫികളും മറ്റു നിരവധി സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഫിലിപ്പ് ഫിലിപ്പ് - 713 408 7394, ഫാ. എബ്രഹാം സഖറിയ - 832 466 3153, ഫാ. രാജേഷ് ജോൺ - 214 930 1682, ടോം വിരിപ്പൻ - 832 462 4596, റജി ജോർജ് -713 806 6751, റജി ജോൺ - 832 723 7995, എബി മാത്യു - 832 276 1055, സന്തോഷ് തുണ്ടിയിൽ - 713 349 3426