ഉഴവൂർ : കോട്ടയം അതിരൂപതയിലെ പ്രമുഖ ഹൈസ്‌കൂൾ ഹയർസെക്കൻഡറി സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബി.സി.എം. ഫുട്ബോൾ മാമാങ്കത്തിന് ഉഴവൂരിൽ ഒരുക്കങ്ങൾ ആരംഭിച്ചു. 2017 ജനുവരി 11 മുതൽ 15 വരെ ഒ.എൽ.എൽ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിലാണ് മത്സരങ്ങൾ നടത്തപ്പെടുക.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യരക്ഷാധികാരിയും മാർ ജോസഫ് പണ്ടാരശ്ശേരി, വെരി റവ. ഫാ. തോമസ് ഇടഞ്ഞിപ്പറമ്പിൽ എന്നിവർ സഹ രക്ഷാധികാരികളുമായും, സ്‌കൂൾമാനേജർ വെരി.റവ. ഫാ. തോമസ് പ്രാലേൽ സ്‌കൂൾ ഹെഡ്‌മാസ്റ്റർ ജോസ് എം. ഇടശ്ശേരി പ്രിൻസിപ്പൽ . പി.ജെ. എബ്രാഹം , പി.ടി.എ. പ്രസിഡന്റ് കെ.എം.മാത്യു എന്നിവർ ജനറൽ കൺവീനർമാരുമായി 101 അംഗ സ്വാഗതസംഘ കമ്മിറ്റി പ്രവർത്തനമാരംഭിച്ചു.

പ്രോഗ്രാം കമ്മിറ്റി
പ്രൊഫ. എം.സി.മാത്യു. (ചെയർമാൻ)
ഷെല്ലി ജോസഫ് (കൺവീനർ)
ജിജോ കുര്യൻ
സിബി ലൂക്കോസ്
കൊച്ചുറാണി വി.പി.
ഏലിയാമ്മ ലൂക്കോസ്
ഡോ. മേഴ്സി ഫിലിപ്പ്
സി.ലൈസി എസ്.വി എം.
ജോജോ മാത്യു
ഡോ. ഷൈനി ബേബി
ഷെറി മാത്യു

ഫിനാൻസ് കമ്മറ്റി
കെ.എം.മാത്യു (ചെയർമാൻ)
ലൂക്കോസ് ജോസഫ് (കൺവീനർ)
സജോ സൈമൺ
ജോസഫ് സ്റ്റീഫൻ എ
റെജിമോൻ മാത്യു
പി.എൽ.അബ്രഹാം
ഫിലിപ്പ് പേലിക്കട്ടേൽ
അനിൽകുമാർ ആറുകാക്കൽ
റ്റി.കെ.ശശി
റ്റി.റ്റി.മാത്യു
പ്രൊഫ. ജോർജ്ജ് ജോസഫ് കാനാട്ട്(ബേബി)
മേഴ്സി ജെയിംസ്
ഡോ. സിന്ധുമോൾ ജേക്കബ്
റെജി പടിഞ്ഞാറേൽ

പബ്ളിസിറ്റി കമ്മറ്റി
മോളി ലൂക്കാ (ചെയർമാൻ)
റെജി തോമസ് (കൺവീനർ)
പി.എം.മാത്യു
വേണു പത്മനാഭൻ
കുര്യക്കോസ് മാത്യു
സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ
ഉണ്ണി നമ്പൂതിരി (മനോരമ)
ജോജോ ആളോത്ത് (മംഗളം)
സി.കെ.സന്തോഷ് (ദേശാഭിമാനി)
ബെന്നി കോച്ചേരി(ദീപിക)
രാജേഷ് കുര്യനാട് (ജ•ഭൂമി)
എം.ആർ.ബിനീഷ് (കേരള കൗമുദി)
ബെയ്ലോൺ എബ്രാഹം

ഫുഡ് കമ്മിറ്റി
ബേബി പുത്തൻപുരയ്ക്കൽ (ചെയർമാൻ)
മാത്യു ഫിലിപ്പ് (കൺവീനർ)

ട്രോഫി കമ്മറ്റി
ഷേർളി രാജു (ചെയർമാൻ)
സ്റ്റീഫൻസൺ അബ്രഹാം (കൺവീനർ)

ജി.എം.എ.ഇ. എക്സിക്യൂഷൻ
കെ.എം.മാത്യു(ചെയർമാൻ)
ഫാ. സൈമൺ പുല്ലാട്ട് (കൺവീനർ)

റിസപ്ഷൻ കമ്മിറ്റി
പ്രൊഫ. എം.എസ്. തോമസ് (ചെയർമാൻ)
സി. അയോണ എസ്.വി എം. (കൺവീനർ)

റാലി കമ്മിറ്റി
സണ്ണി ആനാലിൽ(ചെയർമാൻ)
കുര്യാക്കോസ് മാത്യു (കൺവീനർ)

രജിസ്ട്രേഷൻ കമ്മറ്റി
കെ.എം.ജോസഫ് (ചെയർമാൻ)
സി. വന്ദന (കൺവീനർ)

എം.കെ.മത്തായി (ചെയർമാൻ)
ഡോ. സിന്ധുമോൾ (ചെയർമാൻ)
കൊച്ചുറാണി വി.പി. (കൺവീനർ)

എൻ.എം. കുര്യൻ (ചെയർമാൻ)

ഫാ. വിൻസൺ പുളിവേലിൽ (കൺവീനർ)
സൈമൺ കൂന്തമറ്റത്തിൽ (ചെയർമാൻ)
ജോബി ജോസഫ് (കൺവീനർ)
റവ.ഫാ. മാത്യു പ്രാലേൽ (ചെയർമാൻ)
പ്രൊഫ. സണ്ണി തോമസ്