- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ: ചാക്കോ.കെ. തോമസ് പ്രസിഡന്റ് ; ജേക്കബ് ഫിലിപ്പ് സെക്രട്ടറി
ബാംഗ്ലൂർ: ഉദ്യാന നഗരമായ ബെംഗളുരുവിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ ഐക്യ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ഭാരവാഹികളെ 21 ന് ഞായറാഴ്ച വൈകിട്ട് ഹെണ്ണൂർ ശാലോം ബീറ്റ്സ് ഹാളിൽ ചേർന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു. ചാക്കോ കെ.തോമസ് (പ്രസിഡന്റ്), ജോസഫ് ജോൺ വൈസ് പ്രസിഡന്റ്), ജേക്കബ് ഫിലിപ്പ് (സെക്രട്ടറി), ബെൻസൻ ചാക്കോ ( ജോ. സെക്രട്ടറി), ബിനു മാത്യു (ട്രഷറാർ) എന്നിവർ ഭാരവാഹിക യി തിരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് ഡോ. സാജൻ കെ.ജോർജ്, നിബു വെള്ളവന്താനം എന്നിവരാണ് അസോസിയേഷൻ രക്ഷാധികാരികൾ.
ബാംഗ്ലൂർ: ഉദ്യാന നഗരമായ ബെംഗളുരുവിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ ഐക്യ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ഭാരവാഹികളെ 21 ന് ഞായറാഴ്ച വൈകിട്ട് ഹെണ്ണൂർ ശാലോം ബീറ്റ്സ് ഹാളിൽ ചേർന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു.
ചാക്കോ കെ.തോമസ് (പ്രസിഡന്റ്), ജോസഫ് ജോൺ വൈസ് പ്രസിഡന്റ്), ജേക്കബ് ഫിലിപ്പ് (സെക്രട്ടറി), ബെൻസൻ ചാക്കോ ( ജോ. സെക്രട്ടറി), ബിനു മാത്യു (ട്രഷറാർ) എന്നിവർ ഭാരവാഹിക യി തിരഞ്ഞെടുക്കപ്പെട്ടു.
ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് ഡോ. സാജൻ കെ.ജോർജ്, നിബു വെള്ളവന്താനം എന്നിവരാണ് അസോസിയേഷൻ രക്ഷാധികാരികൾ.
Next Story