- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പുതുവത്സര നിറവിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബി.ഡി.കെ ഖത്തർ

X
പുതുവത്സര ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള, റേഡിയോ മലയാളം 98.6FM, IBIN അജയൻ പ്രോജെക്ടസ് ചേർന്ന് ഖത്തർ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ ഏഷ്യൻ ടൗണിൽ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഉച്ചക്ക് 2 മണി മുതൽ 9 മണി വരെ നടന്ന ക്യാമ്പിൽ നൂറിലധികം പേർ രക്തദാനം നടത്തി.
Next Story

