- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ന് മുതൽ കത്താറ ബിച്ചീലേക്കുള്ള പ്രവേശജനം സൗജന്യം; സഞ്ചാരികൾക്ക് ഇനി പോക്കറ്റ് കാലിയാകാതെ ഉല്ലസിക്കാം
ദോഹ:കത്താറ ബീച്ചിലേക്കുള്ള പ്രവേശനം വ്യാഴാഴ്ച മുതൽ സൗജന്യമായിരിക്കും. മുതിർന്നവർക്ക് 100 റിയാലും കുട്ടികൾക്ക് 50 റിയാലുമായിരുന്നു പ്രവേശന ഫീസ് ഈടാക്കിയിരുന്നത്. എന്നാൽ ഇൻഫ്ളേറ്റബിൾ ഗെയിമുകൾ കളിക്കാൻ 50 റിയാലിന്റെ പാസ് എടുക്കണം. ആറുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് പാസ് ആവശ്യമില്ല. കത്താറ ബീച്ചിൽ കുട്ടികൾക്കും മുതിർന്നവർക്കും വാട്ടർ സ്പോർട്സിനുള്ള സൗകര്യങ്ങളുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒൻപതര മുതൽ സൂര്യാസ്തമയം വരെയും വാരാന്ത്യ ദിനങ്ങളിൽ രാത്രി ഒമ്പതരവരെ പ്രവേശനമുണ്ടാകും. സൂര്യാസ്തമയത്തിനുശേഷം നീന്തൽ അനുവദിക്കില്ല.
ദോഹ:കത്താറ ബീച്ചിലേക്കുള്ള പ്രവേശനം വ്യാഴാഴ്ച മുതൽ സൗജന്യമായിരിക്കും. മുതിർന്നവർക്ക് 100 റിയാലും കുട്ടികൾക്ക് 50 റിയാലുമായിരുന്നു പ്രവേശന ഫീസ് ഈടാക്കിയിരുന്നത്. എന്നാൽ ഇൻഫ്ളേറ്റബിൾ ഗെയിമുകൾ കളിക്കാൻ 50 റിയാലിന്റെ പാസ് എടുക്കണം. ആറുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് പാസ് ആവശ്യമില്ല.
കത്താറ ബീച്ചിൽ കുട്ടികൾക്കും മുതിർന്നവർക്കും വാട്ടർ സ്പോർട്സിനുള്ള സൗകര്യങ്ങളുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒൻപതര മുതൽ സൂര്യാസ്തമയം വരെയും വാരാന്ത്യ ദിനങ്ങളിൽ രാത്രി ഒമ്പതരവരെ പ്രവേശനമുണ്ടാകും. സൂര്യാസ്തമയത്തിനുശേഷം നീന്തൽ അനുവദിക്കില്ല.
Next Story