- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ബിച്ച് കസേര ഉപയോഗിക്കുന്നവർക്ക് മറിഞ്ഞ് വീണോ വിരലുകൾക്ക് പരുക്കേറ്റോ അപകടം പതിവ്;ഐക്കിയയുടെ ബീച്ച് കസേര വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശം
ദോഹ: ബിച്ച് കസേര ഉപയോഗിക്കുന്നവർക്ക് മറിഞ്ഞ് വീണോ വിരലുകൾക്ക് പരുക്കേറ്റോ അപകടം പതിവായതോടെ എൈക്കിയയുടെ ബീച്ച് കസേര വിപണിയിൽനിന്ന് പിൻവലിക്കാൻ നിർദ്ദേശം. സാമ്പത്തിക വാണിജ്യ മന്താലയമാണ് നിർദ്ദേശം മുൻപോട്ട് വച്ചത്. ഐക്കിയ ബീച്ച് കസേര കൈവശമുള്ള ഉപഭോക്താക്കൾ അത് തിരികെ നൽകി പണം മടക്കി വാങ്ങുകയോ അല്ലെങ്കിൽ മാറ്റിയെടുക്കുകയോ ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു. ബീച്ച് കസേര ഉപയോഗിക്കുമ്പോൾ വിരലുകൾക്ക് പരിക്കേൽക്കുകയും ചികിത്സവേണ്ടി വരുകയും ചെയ്യുന്നതായി അമേരിക്ക ഉൾപ്പെടെ വിവിധരാജ്യങ്ങളിൽനിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി..ഹമദ് മെഡിക്കൽ കോർപ്പറേഷന്റെയും ഐക്കിയയുടേയും സഹകരണത്തോടെയാണ് നടപടി. ബീച്ച് കസേര ആഗോളവിപണിയിൽനിന്ന് പിൻവലിക്കാനുള്ള നിർദ്ദേശം ഐക്കിയ നൽകിയിട്ടുണ്ട്.
ദോഹ: ബിച്ച് കസേര ഉപയോഗിക്കുന്നവർക്ക് മറിഞ്ഞ് വീണോ വിരലുകൾക്ക് പരുക്കേറ്റോ അപകടം പതിവായതോടെ എൈക്കിയയുടെ ബീച്ച് കസേര വിപണിയിൽനിന്ന് പിൻവലിക്കാൻ നിർദ്ദേശം. സാമ്പത്തിക വാണിജ്യ മന്താലയമാണ് നിർദ്ദേശം മുൻപോട്ട് വച്ചത്. ഐക്കിയ ബീച്ച് കസേര കൈവശമുള്ള ഉപഭോക്താക്കൾ അത് തിരികെ നൽകി പണം മടക്കി വാങ്ങുകയോ അല്ലെങ്കിൽ മാറ്റിയെടുക്കുകയോ ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു.
ബീച്ച് കസേര ഉപയോഗിക്കുമ്പോൾ വിരലുകൾക്ക് പരിക്കേൽക്കുകയും ചികിത്സവേണ്ടി വരുകയും ചെയ്യുന്നതായി അമേരിക്ക ഉൾപ്പെടെ വിവിധരാജ്യങ്ങളിൽനിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി..ഹമദ് മെഡിക്കൽ കോർപ്പറേഷന്റെയും ഐക്കിയയുടേയും സഹകരണത്തോടെയാണ് നടപടി. ബീച്ച് കസേര ആഗോളവിപണിയിൽനിന്ന് പിൻവലിക്കാനുള്ള നിർദ്ദേശം ഐക്കിയ നൽകിയിട്ടുണ്ട്.
Next Story