- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് ബിജെപിയുടെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദി വ്യക്തമാക്കി. ഇന്നലെയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കിരൺ ബേദിയെ ബിജെപി പ്രഖ്യാപിച്ചത്.

Next Story