- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സാറിൽ മലയാളി വീട്ടമ്മ മരിച്ച നിലയിൽ; എറണാകുളം സ്വദേശിനിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് സംശയം
മനാമ; ബഹ്‌റിനിലെ സാറിൽ മലയാളി വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പുത്തൻകുരിശ് വടവ് കോട് സ്വദേശിനി ബിനാ ബീനുവിനെയാണ് ബാത്ത്‌റൂമിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതയ്ക്ക് 39 വയസായിരുന്നു പ്രായം. ഹൃദയാഘാതം ആണ് മരണ കാരണമെന്നാണ് സൂചന. ഇന്നലെ ബീനയ്ക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് സാൽമാനിയ ആശുപത്രിയ
മനാമ; ബഹ്‌റിനിലെ സാറിൽ മലയാളി വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പുത്തൻകുരിശ് വടവ് കോട് സ്വദേശിനി ബിനാ ബീനുവിനെയാണ് ബാത്ത്‌റൂമിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതയ്ക്ക് 39 വയസായിരുന്നു പ്രായം. ഹൃദയാഘാതം ആണ് മരണ കാരണമെന്നാണ് സൂചന.
ഇന്നലെ ബീനയ്ക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് സാൽമാനിയ ആശുപത്രിയിൽ കൊണ്ടുപോയിരുന്നെങ്കിലും പ്രഥമിക ശ്രുശ്രൂഷ നല്കി വിട്ടയച്ചിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന ബിനയെ ഇന്ന് രാവിലെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ ഭർത്താവ് ബിനു കാണുകയായിരുന്നു. ബിനയുടെ മരണവാർത്ത കേട്ട നടുക്കത്തിലാണ് മലയാളി സമൂഹം.
ബിനയുടെ ഭർത്താവ് ബിനു എഞ്ചിനിയറാണ്. രണ്ട് മക്കളാണ് ഇവർക്കുള്ളത്. ആലിന, ആൽഡ്രിൻ. ബഹ്‌റൈൻ സെന്റ്‌റ് പീറ്റേഴ്‌സ് യാക്കോബൈറ്റ് ഇടവക അംഗമാണ് ബിന.
Next Story