- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീന ട്രാവൽസ് ഉടമ വിടി മാത്യു അന്തരിച്ചു; സംസ്‌കാരം കോട്ടയം ലൂർദ്ദ് ഫൊറോന പള്ളിയിൽ
കോട്ടയം: ബീനാ ട്രാവൽസ് ഉടമ കോട്ടയം ചെല്ലിയൊഴുക്കം വല്യാത്ത് ബീന ഭവനിൽ വി ടി മാത്യു (92) അന്തരിച്ചു. 60 വർഷത്തിന് മുകളിൽ ഒരാളുടെ ഉടമസ്ഥതയിൽ മാത്രമായി സർവീസ് നടത്തിയിരുന്ന കോട്ടയം ഭാഗത്തെ ചുരുക്കം ചില ബസ്സുകളുടെ സാരഥി കൂടിയാണ് പൊന്നച്ചൻ എന്നറിയപ്പെടുന്ന വി റ്റി മാത്യു.
കോട്ടയത്ത് ആദ്യം ടൂറിസ്റ്റ് വോൾവോ ബസുകൾ അവതരിപ്പിച്ച ഗ്രൂപ്പുകളിൽ ഒന്നും ബീനാ ട്രാവൽസാണ്. കോട്ടയത്തു നിന്നും വേളാങ്കണ്ണിക്ക് എല്ലാ ആഴ്ചയും സർവ്വീസ് ആരംഭിച്ചത് ഇദ്ദേഹത്തിന്റെ ദീർഘവീഷണത്തിന്റെ ഉദാഹരണമാണ്.
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കോട്ടയം ലൂർദ്ദ് ഫൊറോന പള്ളിയിൽ
Next Story