- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീറ്റ്സ് ഓഫ് ബഹ്റൈൻ സഹായം വിതരണം ചെയ്തു
ബഹ്റൈനിലെ പ്രമുഖ വാധ്യോപകരണ സംഘം ആയ ബീറ്റ്സ് ഓഫ് ബഹ്റൈന്റെ നേത്രത്വത്തിലും ബഹ്റൈൻ ഫോർ ഒളീന്റെ സഹകരണത്തിലും പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവർക്കു കൈത്താങ്ങായി ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ 250 കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്തു. ബഹ്റൈനിലെ സ്വദേശികളും വിദേശികളുടെയും അകം അഴിഞ്ഞ സഹായം കൊണ്ട് ഏകദേശം 1500kg സാധനങ്ങൾ സമാഹരിച്ച അയക്കുവാൻ സാധിച്ചു. പ്രമുഖ കൊറിയർ സ്ഥാപനം ആയ DHL ഇന്റെ സഹകരണത്തോടു കൂടെ ആണ് സാധനങ്ങൾ നാട്ടിൽ എത്തിച്ചതു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും സംഭാവന നൽകുക ഉണ്ടായി. തങ്ങളുടെ പരിപാടികളിൽ നിന്ന് ലഭിക്കുന്ന തുകയുടെ ഏറിയ പങ്കും ചാരിറ്റി പ്രവർത്തങ്ങൾക്ക് ആയിട്ടു ആണ് നീക്കി വെക്കുന്നത് എന്നും അംഗങ്ങൾ വാർത്താകുറിപ്പിൽ അറിയിച്ചു.
ബഹ്റൈനിലെ പ്രമുഖ വാധ്യോപകരണ സംഘം ആയ ബീറ്റ്സ് ഓഫ് ബഹ്റൈന്റെ നേത്രത്വത്തിലും ബഹ്റൈൻ ഫോർ ഒളീന്റെ സഹകരണത്തിലും പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവർക്കു കൈത്താങ്ങായി ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ 250 കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്തു.
ബഹ്റൈനിലെ സ്വദേശികളും വിദേശികളുടെയും അകം അഴിഞ്ഞ സഹായം കൊണ്ട് ഏകദേശം 1500kg സാധനങ്ങൾ സമാഹരിച്ച അയക്കുവാൻ സാധിച്ചു. പ്രമുഖ കൊറിയർ സ്ഥാപനം ആയ DHL ഇന്റെ സഹകരണത്തോടു കൂടെ ആണ് സാധനങ്ങൾ നാട്ടിൽ എത്തിച്ചതു.
കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും സംഭാവന നൽകുക ഉണ്ടായി. തങ്ങളുടെ പരിപാടികളിൽ നിന്ന് ലഭിക്കുന്ന തുകയുടെ ഏറിയ പങ്കും ചാരിറ്റി പ്രവർത്തങ്ങൾക്ക് ആയിട്ടു ആണ് നീക്കി വെക്കുന്നത് എന്നും അംഗങ്ങൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Next Story