- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുത്തുറ്റ സ്ത്രീ കഥാപാത്രമായി വിദ്യാബാലൻ വീണ്ടും; വേശ്യാലയം നടത്തിപ്പുകാരിയായി നടിയെത്തുന്ന'ബീഗം ജാൻ' ട്രെയ്ലർ കാണാം
വിദ്യാ ബാലൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ബീഗം ജാൻ ട്രെയിലർ പുറത്തിറങ്ങി. വേശ്യാലയം നടത്തിപ്പുകാരിയായ ബീഗം ജാൻ ആയി ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് നടി എത്തുന്നത് വിഭജനകാലത്ത് ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ പെട്ടുപോകുന്ന ഒരു വേശ്യാഗൃഹം. അതിന്റെ നടത്തിപ്പുകാരിയായി തന്റേടിയായ സ്ത്രീകഥാപാത്രമായി വിദ്യാബാലനുമാണ് എത്തുന്നത്. ബംഗാളി സംവിധായകൻ ശ്രീജിത് മുഖർജി സംവിധാനം ചെയ്ത ബീഗം ജാൻ ബംഗാളി ചലച്ചിത്രം രാജ്കഹിനി എന്ന ചിത്രത്തിന്റ റീമേക്കാണ്. വിദ്യയ്ക്കൊപ്പം അഭിനേതാക്കളുടെ പ്രഗത്ഭനിരയും പ്രേക്ഷകരുടെ പ്രതീക്ഷയേറ്റുന്നു. നസീറുദ്ദീൻ ഷാ, രജിത് കപൂർ, ആഷിഷ് വിദ്യാർത്ഥി, ചങ്കി പാണ്ഡേ എന്നിവരൊക്കെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 14 റിലീസ്.
വിദ്യാ ബാലൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ബീഗം ജാൻ ട്രെയിലർ പുറത്തിറങ്ങി. വേശ്യാലയം നടത്തിപ്പുകാരിയായ ബീഗം ജാൻ ആയി ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് നടി എത്തുന്നത്
വിഭജനകാലത്ത് ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ പെട്ടുപോകുന്ന ഒരു വേശ്യാഗൃഹം. അതിന്റെ നടത്തിപ്പുകാരിയായി തന്റേടിയായ സ്ത്രീകഥാപാത്രമായി വിദ്യാബാലനുമാണ് എത്തുന്നത്.
ബംഗാളി സംവിധായകൻ ശ്രീജിത് മുഖർജി സംവിധാനം ചെയ്ത ബീഗം ജാൻ ബംഗാളി ചലച്ചിത്രം രാജ്കഹിനി എന്ന ചിത്രത്തിന്റ റീമേക്കാണ്. വിദ്യയ്ക്കൊപ്പം അഭിനേതാക്കളുടെ പ്രഗത്ഭനിരയും പ്രേക്ഷകരുടെ പ്രതീക്ഷയേറ്റുന്നു. നസീറുദ്ദീൻ ഷാ, രജിത് കപൂർ, ആഷിഷ് വിദ്യാർത്ഥി, ചങ്കി പാണ്ഡേ എന്നിവരൊക്കെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 14 റിലീസ്.
Next Story