- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന സയൻസ് ക്വിസ് - ക്യൂറിയസ് 2018; രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു
ബഹ്‌റിൻ: ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന സയൻസ് ക്വിസ് - ക്യൂറിയസ് 2018 ൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. 8 മുതൽ 12 ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും മൂന്ന് അംഗങ്ങളുള്ള ടീമായി ക്വിസിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. നാളെ വൈകുന്നേരം 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ചാണ് മൽസരങ്ങൾ നടക്കുക. വിജയികൾക്കും മൽസരത്തിൽ പങ്കെടുക്കന്നവർക്കും ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. മൽസരാർത്ഥികൾക്ക് പുറമെ കാണികൾക്കും മൽസരത്തിൽ സജീവ പങ്കാളികളാകാൻ കഴിയുന്ന അറിവിന്റെ ഈ ഉൽസവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സയൻസ് ഫോറം കൺവീനർ ശ്രീ വിനൂപ് കുമാറുമായോ(39252456) ക്വിസ് ക്ലബ് കൺവീനർ ലോഹിദാസുമായോ (36222344) ബന്ധപ്പെടാവുന്നതാണ്.
ബഹ്‌റിൻ: ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന സയൻസ് ക്വിസ് - ക്യൂറിയസ് 2018 ൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. 8 മുതൽ 12 ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും മൂന്ന് അംഗങ്ങളുള്ള ടീമായി ക്വിസിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
നാളെ വൈകുന്നേരം 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ചാണ് മൽസരങ്ങൾ നടക്കുക. വിജയികൾക്കും മൽസരത്തിൽ പങ്കെടുക്കന്നവർക്കും ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
മൽസരാർത്ഥികൾക്ക് പുറമെ കാണികൾക്കും മൽസരത്തിൽ സജീവ പങ്കാളികളാകാൻ കഴിയുന്ന അറിവിന്റെ ഈ ഉൽസവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സയൻസ് ഫോറം കൺവീനർ ശ്രീ വിനൂപ് കുമാറുമായോ(39252456) ക്വിസ് ക്ലബ് കൺവീനർ ലോഹിദാസുമായോ (36222344) ബന്ധപ്പെടാവുന്നതാണ്.
Next Story