- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ കെഐജി ഈദ് - ഓണം സോഷ്യൽ മീറ്റ്
മനാമ: ബഹ്‌റൈൻ കെഐജി ഈദ് - ഓണം സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് സയ്യിദ് റമദാൻ നദ്‌വി, സെന്റ് പോൾ മാർത്തോമ്മാ ഇടവക വികാരി റവ. ഡോ. ടി.ടി. സഖറിയ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ജി.കെ. നായർ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഏബ്രഹാം ജോൺ, കെഎംസിസി പ്രസിഡന്റ് എസ്.വി. ജലീൽ, ഒഐസിസി പ്രസിഡന്റ് രാജു കല്ലുംപുറം, പി. ഉണ്ണിക്കൃഷ്ണൻ, പ്രദീപ് പുറവങ്കര, കെ.ടി. സല

X
മനാമ: ബഹ്‌റൈൻ കെഐജി ഈദ് - ഓണം സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് സയ്യിദ് റമദാൻ നദ്‌വി, സെന്റ് പോൾ മാർത്തോമ്മാ ഇടവക വികാരി റവ. ഡോ. ടി.ടി. സഖറിയ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ജി.കെ. നായർ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ഏബ്രഹാം ജോൺ, കെഎംസിസി പ്രസിഡന്റ് എസ്.വി. ജലീൽ, ഒഐസിസി പ്രസിഡന്റ് രാജു കല്ലുംപുറം, പി. ഉണ്ണിക്കൃഷ്ണൻ, പ്രദീപ് പുറവങ്കര, കെ.ടി. സലീം, സി.കെ. അബ്ദുൽ റഹ്മാൻ, കെ.ആർ. നായർ, ഡോ. കമറുദ്ദീൻ, ബാജി ഓടംവേലി, ഫ്രാൻസിസ് കൈതാര ത്ത്, സോവിച്ചൻ ചേന്നാട്ടുശ്ശേരി, അഡ്വ. മാധവൻ കല്ലത്ത്, കമാൽ മുഹ്‌യുദ്ദീൻ, ജയശ്രീ, ജമാൽ ഇരിങ്ങൽ, എം.എം. സുബൈർ എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
Next Story

