- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ ഐ സി സി യൂത്ത് വിങ് അദ് ലിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു: തോമസ് ടി ഫിലിപ്പോസ് പ്രസിഡന്റ്, ഇസ്മായിൽ ജനറൽ സെക്രട്ടറി
മനാമ: ഒ ഐ സി സി യൂത്ത് വിംഗിന്റെ എട്ടാമത് ഏരിയ കമ്മിറ്റി രൂപീകരണം അദ് ലിയ കാൾട്ടൺ ഹോട്ടലിൽ വച്ച് നടന്നു. അദ് ലിയ ഏരിയ കമ്മിറ്റി ആണു രൂപീകരിച്ചത് ഒ ഐ സി സി യൂത്ത് വിങ് ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞ യോഗത്തിൽ യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ് ഹം അദ്ധ്യക്ഷത വഹിച്ചു. ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ ഐ സി സി പ്രസിഡന്റ് ബിനു കുന്ദംന്താനം, യൂത്ത് വിങ് ചാർജുള്ള ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറിമാരായ വികെ സെയ്താലി, കെ സി ഫിലിപ്പ് , സന്തോഷ് കാപ്പിൽ, യൂത്ത് വിങ് വൈസ് പ്രസിഡന്റ് സുനിൽ കെ ചെറിയാൻ, ജനറൽ സെക്രട്ടറി ലിജോ മാത്യു,കൾച്ചറൽ സെക്രട്ടറി ബിനു പാലത്തിങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂത്ത് വിങ് വൈസ് പ്രസിഡന്റ് മഹേഷ് നന്ദി പറഞ്ഞു. അദ് ലിയ ഏരിയ കമ്മിറ്റി ഭാരവാഹികൾ: പ്രസിഡന്റ് : തോമസ് ടി ഫിലിപ്പോസ്, വൈസ് പ്രസിഡന്റ് : സിജു അശോക്, ജനറൽ സെക്രട്ടറി : ഇസ്മായിൽ, ട്രഷറർ : ഹരിരാഗ് പിള്ള, കൾചറൽ സെക്രട്ടറി : മുകേഷ്, വെൽഫെയർ സെക്രട്ടറി : ഷബീബ്, എക്സി

മനാമ: ഒ ഐ സി സി യൂത്ത് വിംഗിന്റെ എട്ടാമത് ഏരിയ കമ്മിറ്റി രൂപീകരണം അദ് ലിയ കാൾട്ടൺ ഹോട്ടലിൽ വച്ച് നടന്നു. അദ് ലിയ ഏരിയ കമ്മിറ്റി ആണു രൂപീകരിച്ചത് ഒ ഐ സി സി യൂത്ത് വിങ് ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞ യോഗത്തിൽ യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ് ഹം അദ്ധ്യക്ഷത വഹിച്ചു.
ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒ ഐ സി സി പ്രസിഡന്റ് ബിനു കുന്ദംന്താനം, യൂത്ത് വിങ് ചാർജുള്ള ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ, ഒ ഐ സി സി ഗ്ലോബൽ സെക്രട്ടറിമാരായ വികെ സെയ്താലി, കെ സി ഫിലിപ്പ് , സന്തോഷ് കാപ്പിൽ, യൂത്ത് വിങ് വൈസ് പ്രസിഡന്റ് സുനിൽ കെ ചെറിയാൻ, ജനറൽ സെക്രട്ടറി ലിജോ മാത്യു,കൾച്ചറൽ സെക്രട്ടറി ബിനു പാലത്തിങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂത്ത് വിങ് വൈസ് പ്രസിഡന്റ് മഹേഷ് നന്ദി പറഞ്ഞു.
അദ് ലിയ ഏരിയ കമ്മിറ്റി ഭാരവാഹികൾ: പ്രസിഡന്റ് : തോമസ് ടി ഫിലിപ്പോസ്, വൈസ് പ്രസിഡന്റ് : സിജു അശോക്, ജനറൽ സെക്രട്ടറി : ഇസ്മായിൽ, ട്രഷറർ : ഹരിരാഗ് പിള്ള, കൾചറൽ സെക്രട്ടറി : മുകേഷ്, വെൽഫെയർ സെക്രട്ടറി : ഷബീബ്, എക്‌സിക്യൂട്ടിവ് അംഗങ്ങൾ : അഖിൽ പുഷ്പാഗംതൻ , മനു പി ,അഗസ്‌റിൻ ലോനൻ ,

