- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ ഒ ഐ സി സി യൂത്ത് വിംഗിന്റെ 'അശരണർക്ക് ഒരു കൈതാങ്ങ് ' ധനസഹായം വിതരണം ചെയ്തു
ആലുവ: ജോലിക്കിടെ മരിച്ച കെ എസ് ഇ ബി താൽകാലിക ജീവനക്കാരൻ രാജന്റെ കുടുംബ സഹായ നിധിയിലേക്ക് ഉള്ള ധനസഹായം ഒ ഐ സി സി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ് ഹം സഹായ നിധി ചെയർമാൻ കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജിന്നസിന് നൽകി. കളമശ്ശേരി യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസ്, ഏലൂക്കര സർവ്വീസ്സ് സഹകരണ ബാങ്ക് പ

X
ആലുവ: ജോലിക്കിടെ മരിച്ച കെ എസ് ഇ ബി താൽകാലിക ജീവനക്കാരൻ രാജന്റെ കുടുംബ സഹായ നിധിയിലേക്ക് ഉള്ള ധനസഹായം ഒ ഐ സി സി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ് ഹം സഹായ നിധി ചെയർമാൻ കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജിന്നസിന് നൽകി. കളമശ്ശേരി യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസ്, ഏലൂക്കര സർവ്വീസ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി എം സെയ്തുകുഞ്ഞ്, കെ എ അബ്ദുള്ള, എ ശശി കുമാർ, കെ എ അൻവർ ,കെ ബി റഫീക്ക്, എൻ ടി സുദർശൻ എന്നിവർ സംബന്ധിച്ചു .
ഒ ഐ സി സി യൂത്ത് വിങ് നു ലഭിക്കുന്ന സഹായ അപേക്ഷകളിൽ നിന്ന് വളരെ കഷ്ടത അനുഭവിക്കുന്നവർക്ക് ആണ് ധന സഹായം നല്കുന്നത് .
Next Story

