മനാമ: ഒ ഐ സി സി യൂത്ത്  വിങ്  ബഹ്‌റൈൻ ദേശിയ കമ്മിറ്റി   പുനഃസംഘടിപ്പിച്ചു. അൽ  നമൽ  ഹാളിൽ ദേശിയ പ്രസിഡന്റ്  രാജു കല്ലുംപുറത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഓ ഐ സി സി  ദേശിയ കമ്മിറ്റി  എക്‌സിക്യുട്ടിവ്  യോഗത്തിലാണ് യൂത്ത്  വിംഗിന്റെ  പുതിയ ഭാരവാഹികളെ  പ്രഖ്യാപിച്ചത്. പ്രസിഡന്റ് :  ഇബ്രാഹിം അദ് ഹം, വൈസ്  പ്രസിഡന്റ് മാർ  :  സുനിൽ  കെ ചെറിയാൻ, ജിൻസ്  കെ മാത്യു, ബാനർജി  ഗോപിനാഥൻ   നായർ , ജനറൽ സെക്രട്ടറി :  ലിജോ മാത്യു  , സൈഫിൽ മീരാൻ, അനു  ബി  കുറുപ്പ്, സെക്രട്ടറി:  നിസാർ കുന്നം കുളത്തിൽ, ജോബിൻ  ജോൺ, ഷുക്കൂർ  കണ്ണൂർ, ട്രഷറർ, അനീഷ് ജോസഫ്, വെൽഫയർ സെക്രട്ടറി: എബിൻ ബേബി, സ്പോർട്സ്  സെക്രട്ടറി  : അൻസൽ കൊച്ചുടി, കൾച്ചറൽ സെക്രട്ടറി  : ബിനു പാലത്തിങ്കൽ