- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിഎംസിഎച്ച് പാഷനേറ്റ് ഹെൽത്ത് വോളന്റിയർ പ്രോഗ്രാം ആരംഭിക്കുന്നു
കൊച്ചി: ആതുരശുശ്രൂഷയെ ഹൃദയസ്പൃക്കായ ജീവിതാനുഭവമാക്കിമാറ്റാൻതാൽപര്യമുള്ള യുവതി യുവാക്കൾക്ക് ബിലീവേഴ്സ് ചർച്ച് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ(ബിസിഎംസിഎച്ച്) പാഷനേറ്റ് ഹെൽത്ത് വോളന്റിയർപ്രോഗ്രാം ആരംഭിക്കുന്നു. രോഗീപരിചരണം കുടുംബത്തിലും സമൂഹത്തിലും ബാധ്യതയല്ലകടമയാണെന്ന സന്ദേശം പുതുതലമുറയിൽ എത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള ഈപ്രോഗ്രാം 15 ദിവസത്തേക്ക് രാവിലെ 9 മുതൽ വൈിട്ട് 4വരെയാണ്്. 15നും30നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. വിജയകരമായി പ്രോഗ്രാംപൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും. ഒരു വർഷമാണ് ഈപ്രോഗ്രാമിന്റെ കാലാവധി. നിങ്ങളെ സംബന്ധിച്ച വിശദവിവരങ്ങൾ 'വോളന്റിയർ'എന്ന സബ്ജക്റ്റിനുകീഴിൽ msoffice@bcmch.org ഇ-മെയിൽ വിലാസത്തിലേക്ക്അയക്കുക.
കൊച്ചി: ആതുരശുശ്രൂഷയെ ഹൃദയസ്പൃക്കായ ജീവിതാനുഭവമാക്കിമാറ്റാൻതാൽപര്യമുള്ള യുവതി യുവാക്കൾക്ക് ബിലീവേഴ്സ് ചർച്ച് മെഡിക്കൽകോളേജ് ഹോസ്പിറ്റൽ(ബിസിഎംസിഎച്ച്) പാഷനേറ്റ് ഹെൽത്ത് വോളന്റിയർപ്രോഗ്രാം ആരംഭിക്കുന്നു.
രോഗീപരിചരണം കുടുംബത്തിലും സമൂഹത്തിലും ബാധ്യതയല്ലകടമയാണെന്ന സന്ദേശം പുതുതലമുറയിൽ എത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള ഈപ്രോഗ്രാം 15 ദിവസത്തേക്ക് രാവിലെ 9 മുതൽ വൈിട്ട് 4വരെയാണ്്. 15നും30നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. വിജയകരമായി പ്രോഗ്രാംപൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും. ഒരു വർഷമാണ് ഈപ്രോഗ്രാമിന്റെ കാലാവധി.
നിങ്ങളെ സംബന്ധിച്ച വിശദവിവരങ്ങൾ 'വോളന്റിയർ'എന്ന സബ്ജക്റ്റിനുകീഴിൽ msoffice@bcmch.org ഇ-മെയിൽ വിലാസത്തിലേക്ക്അയക്കുക.
Next Story