- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെല്ലിനാസോൾ മലയാളികൾ ഓണാഘോഷത്തിന്; പൊന്നോണം 2017 ന് സെപ്റ്റംബർ 16 ന്
ബെല്ലിനാസോളിലെ മലയാളികൾ ഓണാഘോഷത്തിനായുള്ള ഒരുക്കത്തിൽ. ഗ്രേഗ് നാഷണൽ സ്‌കൂൾ ആണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 ന് രാവിലെ 11.30 ന് ആരംഭിച്ച് 4.30 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വടംവലി, ഹമ്മി കളി, വിവിധ കലാപരിപാടികളും കണ്ണിനും കാതിനും കുളിർമയേകുന്ന ദൃശ്യവിരുന്ന് എന്നിവ പരിപാടി ഭാഗമായി ഒരുക്കിയിരിക്കുന്നത്.വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക്; അനു: 0867908612, സെബിൻ: 0892370692, സജീവ: 0894020680, ജോമോൻ: 0892000173
ബെല്ലിനാസോളിലെ മലയാളികൾ ഓണാഘോഷത്തിനായുള്ള ഒരുക്കത്തിൽ. ഗ്രേഗ് നാഷണൽ സ്‌കൂൾ ആണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 ന് രാവിലെ 11.30 ന് ആരംഭിച്ച് 4.30 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
വടംവലി, ഹമ്മി കളി, വിവിധ കലാപരിപാടികളും കണ്ണിനും കാതിനും കുളിർമയേകുന്ന ദൃശ്യവിരുന്ന് എന്നിവ പരിപാടി ഭാഗമായി ഒരുക്കിയിരിക്കുന്നത്.വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കും.
കൂടുതൽ വിവരങ്ങൾക്ക്; അനു: 0867908612, സെബിൻ: 0892370692, സജീവ: 0894020680, ജോമോൻ: 0892000173
Next Story