- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഇനി സാമ്പത്തിക കൈമാറ്റങ്ങൾ ഞൊടിയിടയിൽ; മൊബൈൽ ഫോൺ നമ്പറിലൂടെ സാമ്പത്തിക വിനിമയം നടത്തുന്ന ബെനഫിറ്റ് പേ ബഹ്റിനിൽ
ഇനി സാമ്പത്തിക കൈമാറ്റങ്ങൾ ഞൊടിയിടയിൽ.മൊബൈൽ ഫോൺ നമ്പറിലൂടെ ബാങ്ക് അക്കൗണ്ട് സാമ്പത്തിക കൈമാറ്റങ്ങൾ നടത്താൻ സാധിക്കുന്ന ബെനഫിറ്റ് പേയ് ബഹ്റൈൻ അവതരിപ്പിച്ചതോടെയാണ് സാമ്പത്തിക കൈമാറ്റങ്ങൾ എളുപ്പമാകുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ ആവശ്യമില്ലാതെ തികച്ചും ഫോൺ നമ്പറിലൂടെ സാമ്പത്തിക വിനിമയം നടത്താൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ബെനഫിറ്റ് പേയ്.സുരക്ഷിതവും അനായാസവുമായി ഉപയോഗിക്കാൻ കഴിക്കുന്ന ബേനഫിറ്റ് പേയ് ബഹ്റൈൻ ഇ വാലേറ്റായി പ്രവർത്തിക്കും
ഇനി സാമ്പത്തിക കൈമാറ്റങ്ങൾ ഞൊടിയിടയിൽ.മൊബൈൽ ഫോൺ നമ്പറിലൂടെ ബാങ്ക് അക്കൗണ്ട് സാമ്പത്തിക കൈമാറ്റങ്ങൾ നടത്താൻ സാധിക്കുന്ന ബെനഫിറ്റ് പേയ് ബഹ്റൈൻ അവതരിപ്പിച്ചതോടെയാണ് സാമ്പത്തിക കൈമാറ്റങ്ങൾ എളുപ്പമാകുന്നത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ ആവശ്യമില്ലാതെ തികച്ചും ഫോൺ നമ്പറിലൂടെ സാമ്പത്തിക വിനിമയം നടത്താൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ബെനഫിറ്റ് പേയ്.സുരക്ഷിതവും അനായാസവുമായി ഉപയോഗിക്കാൻ കഴിക്കുന്ന ബേനഫിറ്റ് പേയ് ബഹ്റൈൻ ഇ വാലേറ്റായി പ്രവർത്തിക്കും
Next Story