- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിജി പ്രസംഗിക്കുമ്പോൾ പിന്നിൽ നിൽക്കുന്ന ആ പ്രൊട്ടക്ഷൻ ഓഫീസറെ സമ്മതിക്കണം; ബെന്യാമിന്റെ വിവാദപോസ്റ്റിൽ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗശൈലിയെ പരിഹസിച്ചുള്ള എഴുത്തുകാരൻ ബെന്യാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച. പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് കമന്റിടുന്നത്. 'മോദിജി പ്രസംഗിക്കുമ്പോൾ പിന്നിൽ നില്ക്കുന്ന ആ പ്രൊട്ടക്ഷൻ ഓഫീസറെ സമ്മതിക്കണം. ഒരാൾക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്ക്കാൻ കഴിയുന്നു..?!'-ഇതായിരുന്നു ബെന്യാമിന്റെ പോസ്റ്റ്.

Next Story