- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടുജീവിതം രചയിതാവ് ബെന്യാമിൻ മെൽബണിൽ; സാഹിത്യ സംഗമം ജൂലൈ പത്തിന്
മെൽബൺ: പ്രവാസ ജീവിതത്തിന്റെ കദനകഥ ജീവിതത്തിൽ വരച്ചു കാണിച്ച യുവ എഴുത്തുകാരനും ആടുജീവിതത്തിന്റെ രചയിതാവുമായ ബന്യാമിൻ മെൽബണിൽ പ്രസംഗിക്കുന്നു. ആടു ജീവിതമെന്ന വിഖ്യാത നോവലിലൂടെ മലയാളി വായനക്കാർക്ക്, പ്രത്യേകിച്ച് പ്രവാസികളുടെ നേരിന്റെ ജീവിതത്തെ നോവലിലൂടെ വരച്ച് കാണിച്ച് നെമ്പരങ്ങൾ ചാലിച്ചെടുത്താണ് ബന്യാമിൽ ജനങ്ങൾക്ക് പ്രിയങ്കരനായത്. കാൻബറാ, സിഡ്‌നി, മെൽബൺ, ബ്രിസ്ബയിൽ എന്നിവിടങ്ങളിൽ സാഹിത്യ സംഗമങ്ങൾ ഒരുക്കിയിട്ടുണ്ട്. ആടുജീവിതമെന്ന നോവലിനെ കൂടാതെ മറ്റ് ധാരാളം നോവലുകളും ഒട്ടനവധി ചെറുകഥാ സമാഹാരങ്ങളുടെയും ഉപജ്ഞാതാവാണ് യുവ എഴുത്തുകാരനായ ബന്യാമിൻ. ജൂലൈ 10 ന് വൈകീട്ട് 6 മണിക്ക് ക്രാംൻ ബൺ ബല്ലാ ബല്ലാ ഓഡിറ്റോറിയത്തിലാണ് ബന്യാമിന്റെ ചടങ്ങുകൾ നടക്കുക. സ്മാർട്ട് ലൈഫാണ് ചടങ്ങുകൾ മെൽബണിൽ നടത്തുന്നത്.
മെൽബൺ: പ്രവാസ ജീവിതത്തിന്റെ കദനകഥ ജീവിതത്തിൽ വരച്ചു കാണിച്ച യുവ എഴുത്തുകാരനും ആടുജീവിതത്തിന്റെ രചയിതാവുമായ ബന്യാമിൻ മെൽബണിൽ പ്രസംഗിക്കുന്നു. ആടു ജീവിതമെന്ന വിഖ്യാത നോവലിലൂടെ മലയാളി വായനക്കാർക്ക്, പ്രത്യേകിച്ച് പ്രവാസികളുടെ നേരിന്റെ ജീവിതത്തെ നോവലിലൂടെ വരച്ച് കാണിച്ച് നെമ്പരങ്ങൾ ചാലിച്ചെടുത്താണ് ബന്യാമിൽ ജനങ്ങൾക്ക് പ്രിയങ്കരനായത്.
കാൻബറാ, സിഡ്‌നി, മെൽബൺ, ബ്രിസ്ബയിൽ എന്നിവിടങ്ങളിൽ സാഹിത്യ സംഗമങ്ങൾ ഒരുക്കിയിട്ടുണ്ട്. ആടുജീവിതമെന്ന നോവലിനെ കൂടാതെ മറ്റ് ധാരാളം നോവലുകളും ഒട്ടനവധി ചെറുകഥാ സമാഹാരങ്ങളുടെയും ഉപജ്ഞാതാവാണ് യുവ എഴുത്തുകാരനായ ബന്യാമിൻ. ജൂലൈ 10 ന് വൈകീട്ട് 6 മണിക്ക് ക്രാംൻ ബൺ ബല്ലാ ബല്ലാ ഓഡിറ്റോറിയത്തിലാണ് ബന്യാമിന്റെ ചടങ്ങുകൾ നടക്കുക. സ്മാർട്ട് ലൈഫാണ് ചടങ്ങുകൾ മെൽബണിൽ നടത്തുന്നത്.
Next Story