- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈത്തുന്നൂർ കാരുണ്യ ഭവനത്തിന്റെ കുറ്റിയടിക്കൽ കർമ്മ വ്യാഴാഴ്ച്ച
കാഞ്ഞങ്ങാട് ; ഒരു പുരുഷായുസ്സ് മുഴുവൻ സമുദായത്തിനും സമൂഹത്തിനും വേണ്ടി ശബ്ദിച്ച സമുദായത്തിനും സമൂഹത്തിനും നന്മ മാത്രം ചെയ്ത ആദർശ ധീരനായ മെഹ്ബൂബെ മില്ലത്ത്. രാഷ്ട്രീയ പ്രവർത്തനം വെറും കച്ചവടമാക്കി കോടികൾ കൊയ്യുന്ന കാലത്തും അമീറായി ജനിച്ചു ഫകീറായി ജീവിച്ചു മരിക്കുമ്പോൾ സ്വന്തമായി ഉണ്ടായിരുന്ന 'ബൈത്തുന്നൂർ' എന്ന വീട് പോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം ഏല്പിച്ച ആദർശ രാഷ്ട്രീയത്തെ നെഞ്ചേറ്റി സേവന പാതയിൽ പുതു ചരിത്രം കുറിച്ച പടന്നക്കാട്ടെ' മഹർ ' എന്ന സമൂഹ വിവാഹ സദസ്സിനു ചുക്കാൻ പിടിച്ച മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിൾ സെന്റർ പ്രവർത്തകർ 'ബൈത്തുന്നൂർ' എന്ന കാരുണ്യ ഭവന പദ്ധതി കൂടി ഉൾപ്പെടുത്തി ഈ വർഷം പടന്നക്കാട്ടെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു കൊടുക്കുകയാണ് . 'ബൈത്തുന്നൂർ 2017 ' കുറ്റിയടിക്കൽ കർമം 29 - 12 -2016 വ്യാഴാഴ്ച സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചി കോയ തങ്ങൾ കൊടുവള്ളി നിർവഹിക്കുന്നു.
കാഞ്ഞങ്ങാട് ; ഒരു പുരുഷായുസ്സ് മുഴുവൻ സമുദായത്തിനും സമൂഹത്തിനും വേണ്ടി ശബ്ദിച്ച സമുദായത്തിനും സമൂഹത്തിനും നന്മ മാത്രം ചെയ്ത ആദർശ ധീരനായ മെഹ്ബൂബെ മില്ലത്ത്. രാഷ്ട്രീയ പ്രവർത്തനം വെറും കച്ചവടമാക്കി കോടികൾ കൊയ്യുന്ന കാലത്തും അമീറായി ജനിച്ചു ഫകീറായി ജീവിച്ചു മരിക്കുമ്പോൾ സ്വന്തമായി ഉണ്ടായിരുന്ന 'ബൈത്തുന്നൂർ' എന്ന വീട് പോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു.
എന്നാൽ അദ്ദേഹം ഏല്പിച്ച ആദർശ രാഷ്ട്രീയത്തെ നെഞ്ചേറ്റി സേവന പാതയിൽ പുതു ചരിത്രം കുറിച്ച പടന്നക്കാട്ടെ' മഹർ ' എന്ന സമൂഹ വിവാഹ സദസ്സിനു ചുക്കാൻ പിടിച്ച മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിൾ സെന്റർ പ്രവർത്തകർ 'ബൈത്തുന്നൂർ' എന്ന കാരുണ്യ ഭവന പദ്ധതി കൂടി ഉൾപ്പെടുത്തി ഈ വർഷം പടന്നക്കാട്ടെ നിർധനരായ ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു കൊടുക്കുകയാണ് .
'ബൈത്തുന്നൂർ 2017 ' കുറ്റിയടിക്കൽ കർമം 29 - 12 -2016 വ്യാഴാഴ്ച സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചി കോയ തങ്ങൾ കൊടുവള്ളി നിർവഹിക്കുന്നു.