- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവൽസരാഘോഷം ഞായറാഴ്ച
ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവൽസരാ ഘോഷവും,വേദപാഠ വാർഷികവും ജനുവരി 8 ഞായറാഴ്ച ബീമോനേറ്റ് ചർച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ വച് കൊണ്ടാടുന്നു. ഉച്ചക്ക് 2:00 മണിക്ക് പരിശുദ്ധ ദിവ്യബലിയോടെ ആഘോഷ കർമങ്ങൾക്ക് തുടക്കം കുറിക്കും. കർമങ്ങൾക്ക് ഫാ,ആന്റണി ചീരംവേലിൽ (MST)മുഖ്യകാർമികത്വം വഹിക്കും.. 3:30ന് St. Fiachra's School ഹാളിൽ ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായ്മ ഒരുക്കുന്ന വിവിധ കലാപരിപാടികളികളും ,സാന്താ ക്ലോസിന്റെ സന്ദർശനം, ക്രിസ്മസ് കാരോൾ ഗാനങ്ങൾ, തുടങ്ങിയവ ആഘോഷങ്ങളിൽ മുഖ്യ ആകർഷങ്ങളാവും. കൂടാതെ വിവിധ ഗായക സംഘങൾ അവതരിപ്പിക്കുന്ന പാട്ടുകളും സ്‌കിറ്റുകളും ഉണ്ടായിരിക്കും. സ്നേഹ വിരുന്നോടെ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.
ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവൽസരാ ഘോഷവും,വേദപാഠ വാർഷികവും ജനുവരി 8 ഞായറാഴ്ച ബീമോനേറ്റ് ചർച് ഓഫ് നേറ്റിവിറ്റി ദേവാലയത്തിൽ വച് കൊണ്ടാടുന്നു.
ഉച്ചക്ക് 2:00 മണിക്ക് പരിശുദ്ധ ദിവ്യബലിയോടെ ആഘോഷ കർമങ്ങൾക്ക് തുടക്കം കുറിക്കും. കർമങ്ങൾക്ക് ഫാ,ആന്റണി ചീരംവേലിൽ (MST)മുഖ്യകാർമികത്വം വഹിക്കും..
3:30ന് St. Fiachra's School ഹാളിൽ ബൂമൗണ്ട് ഹോളി ഫാമിലി സീറോ മലബാർ കൂട്ടായ്മ ഒരുക്കുന്ന വിവിധ കലാപരിപാടികളികളും ,സാന്താ ക്ലോസിന്റെ സന്ദർശനം, ക്രിസ്മസ് കാരോൾ ഗാനങ്ങൾ, തുടങ്ങിയവ ആഘോഷങ്ങളിൽ മുഖ്യ ആകർഷങ്ങളാവും.
കൂടാതെ വിവിധ ഗായക സംഘങൾ അവതരിപ്പിക്കുന്ന പാട്ടുകളും സ്‌കിറ്റുകളും ഉണ്ടായിരിക്കും. സ്നേഹ വിരുന്നോടെ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.
Next Story