- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിയമലംഘകരെ സൂക്ഷിച്ചോളൂ;ക്യാമറയിൽ കുടുങ്ങും
കോവിഡ് പ്രതിസന്ധിയിൽ സാമൂഹിക അകലം ഉൾപെടെ മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്നവരെ സിസിടിവി ക്യാമറകൾ ഉപയോഗിച്ച് തൽസമയം പിടികൂടുമെന്ന് അബുദാബി സാമ്പത്തിക വികസന വിഭാഗം അറിയിച്ചു. ചെറുതും വലുതുമായ സ്ഥാപനങ്ങളിലെ ജീവനക്കാരെയും സന്ദർശകരെയും സിസിടിവി ക്യാമറ വഴി നിരീക്ഷിച്ചാണ് നിയമലംഘകരെ പിടികൂടുക.
സ്മാർട് എമർജൻസി കൺട്രോൾ റൂമുമായി സിസിടിവി ക്യാമറകളെ ബന്ധിപ്പിച്ചാണ് നിരീക്ഷണം ശക്തമാക്കുന്നതെന്ന് സാമ്പത്തിക വികസന വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുൽ കരീം അൽ ബലൂഷി അറിയിച്ചു.
Next Story