- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം ഭാഗ്മതിയായി അനുഷ്‌ക; നായക വേഷത്തിൽ ഉണ്ണി മുകുന്ദൻ; പൊലീസ് വേഷത്തിൽ ആശാ ശരത്തും വില്ലനായി ജയറാമും; ഹൊറർ ത്രില്ലർ ചിത്രം ഭാഗ്മതിയുടെ ട്രെയിലർ ഹിറ്റ് ലിസ്റ്റിലേക്ക്
ബാഹുബലിക്ക് ശേഷം അനുഷ്‌ക മുഖ്യവേഷത്തിൽ എത്തുന്ന ഭാഗ്മതിയുടെ ട്രെയിലർ ശ്രദ്ധ നേടുന്നു..മലയാളത്തിന്റെ പ്രിയതാരം ജയറാം വില്ലനായി എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകനായും, ആശാ ശരത് പൊലീസ് വേഷത്തിലും എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്ന് മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അതിശക്തമായ കഥാപാത്രമാണ് അനുഷ്‌കയ്ക്ക് ഭാഗ്മതിയിൽ ലഭിച്ചിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് പ്രമോദ്, വംശി കൃഷ്ണ റെഡ്ഡി എന്നിവർ ചേർന്നാണ്.
ബാഹുബലിക്ക് ശേഷം അനുഷ്‌ക മുഖ്യവേഷത്തിൽ എത്തുന്ന ഭാഗ്മതിയുടെ ട്രെയിലർ ശ്രദ്ധ നേടുന്നു..മലയാളത്തിന്റെ പ്രിയതാരം ജയറാം വില്ലനായി എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകനായും, ആശാ ശരത് പൊലീസ് വേഷത്തിലും എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്ന് മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.
ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അതിശക്തമായ കഥാപാത്രമാണ് അനുഷ്‌കയ്ക്ക് ഭാഗ്മതിയിൽ ലഭിച്ചിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് പ്രമോദ്, വംശി കൃഷ്ണ റെഡ്ഡി എന്നിവർ ചേർന്നാണ്.
Next Story



