- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
പുല്ലാനൂര്‍ ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2024 -25 അധ്യായന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിദ്ധ നാടന്‍പാട്ട് കലാകാരനും ചിത്രകല അധ്യാപകനുമായ ശശി മോങ്ങം ഉദ്ഘാടനം ചെയ്തു .സ്‌കൂളിലെ സീനിയര്‍ അസിസ്റ്റന്റ് ഹസനുദ്ദീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ വിദ്യാരംഗം കോഡിനേറ്റര്‍ ആയ അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും വിദ്യാരംഗം കണ്‍വീനറായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഹരിപ്രിയ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളും അധ്യാപകരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി
അന്‍വര്‍ അബ്ദുല്ലഅധ്യാപകരായ സജീഷ് ഡോക്ടര്‍ നിഷ, ആശ, സഫ എന്നിവര്‍ യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.
Next Story



