തിരുവനന്തപുരം: ഇന്ത്യ സെക്കുലർ മൂവ്‌മെന്റിന്റെ ജില്ലാ കൺവെൻഷൻ എം.ഇ.എസ്. ഹാളിൽനടന്നു. അണ്ണാ ഉഒഞങ പാർട്ടി സംസ്ഥാന വർക്കിങ് പ്രസിഡന്റ് സജികൊല്ലം ഉദ്ഘാടനംചെയ്തു. കരകുളം സത്യകുമാർ അദ്ധ്യക്ഷത വഹിച്ചു. വി സി. സുനിൽ മുഖ്യപ്രഭാഷണം നടത്തി.

ഡോ. വന്ദ്യരാജ് സ്വാഗതം പറഞ്ഞു. വി.കെ. രാജേന്ദ്രൻ, ചാല മോഹനൻ, ഡോ. വാസു, ഡോ.
അനിൽ നാഗൻ, രാജ്‌മോഹൻ തമ്പുരാൻ, ജി. രാജു തുടങ്ങിയവർ പ്രസംഗിച്ചു.
തദ്ദേശീയ ജനതയുടേയും രാഷ്ട്രീയ പരിവർത്തനശക്തികളുടേയും അധികാര
നിർമ്മിതിയുടെ സഹവർത്തിച്ച പ്രസ്ഥാനമെന്ന നിലയിൽ, കേരളത്തിലെ തദ്ദേശീയ ജനതയെ അധികാരരാഷ്ട്രീയത്തിലേക്ക് വളർത്തുന്ന തരത്തിലുള്ള രാഷ്ട്രീയ സംഘാടകത്വ പൊതുവേദിയായിഇന്ത്യ സെക്കുലർ മൂവ്‌മെന്റിനെ വളർത്തിയെടുക്കാൻ ജില്ലാ കൺവെഷൻ തീരുമാനിച്ചു.വി.കെ. രാജേന്ദ്രൻ, ഡോ. വന്ദ്യരാജ്, ചാലാ മോഹൻ, കരകുളം സത്യകുമാർ, ഡോ.
വാസു, അഡ്വ. തേജസി രാജ്‌മോഹൻ എന്നിവരെ കൺവീനർമാരാക്കി തിരുവനന്തപുരം ജില്ലാ
പ്രവർത്തക സമിതി രൂപീകരിച്ചു.