- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ മുഴുവൻ ക്ഷേമനിധി അംഗങ്ങൾക്കും ബോണസ് അനുവദിക്കുക എഫ്. ഐ .ടി യു
സംസ്ഥാനത്ത് ഭരണ ധൂർത്തും ,സ്വജനപക്ഷപാതവും, മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ ആഡംബര ജീവിതവും തൊഴിലാളികളുടെ അവകാശങ്ങൾ നൽകേണ്ട പണം ഉപയോഗിച്ചാണ് സർക്കാർ ഇത്തരം അനാവശ്യ ധൂർത്തിനുപയോഗിക്കുന്നത്.
തൊഴിലാളികളുടെ സാമൂഹിക ജീവിത വ്യവസ്ഥ തകർക്കുന്ന ഇത്തരം സർക്കാർ നയങ്ങൾ തിരുത്തണമെന്നും തൊഴിലാളി സമൂഹത്തിന്റെ പണം മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മുഴുവൻ ക്ഷേമനിധി ഓഫീസുകളിലും ജീവനക്കാർ അടക്കം ബോണസ് വാങ്ങി ഉത്സവകാലങ്ങൾ ആഘോഷിക്കുമ്പോൾ ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾ പട്ടിണിയിലാണ് ഇത്തരം അവസ്ഥയിൽ സർക്കാർ മുഴുവൻ തൊഴിലാളികൾക്കും ബോണസ് അനുവദിക്കണമെന്ന് എഫ് .ഐ .ടി .യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പ്സ്താവനയിലൂടെ ആവശ്യപ്പെട്ടു
Next Story