- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻസംസ്ഥാന സമ്മേളനം :സംഘാടക സമിതിയായി
കോഴിക്കോട് :2022 നവംബർ 12, 13 (ശനി ഞായർ) തിയ്യതികളിൽ കോഴിക്കോട് വെച്ചു നടക്കുന്ന കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ (കുബ്‌സോ) സംസ്ഥാന സമ്മേളനത്തിനുള്ള സംഘാടക സമിതിയായി.
മുഖ്യ രക്ഷാധികാരി
ആര്യാടൻ മുഹമ്മദ്
രക്ഷാധികാരികൾ
എം.കെ.രാഘവൻ എംപി,
കെ.മുരളീധരൻ എംപി,
ടി.സിദ്ദീഖ് എംഎൽഎ
കെപിസിസി. നേതാക്കളായ
കെ.ജയന്ത് ,
പി.എം. നിയാസ്,
കെ.കെ.അബ്രഹാം,
എൻ. സുബ്രഹ്മണ്യൻ,
കെ.സി.അബു
*ചെയർമാൻ*
അഡ്വ.കെ. പ്രവീൺ കുമാർ
(DCC പ്രസിഡന്റ്)
*വർക്കിങ് ചെയർമാൻ*
ഹുസ്സൈൻ വല്ലാഞ്ചിറ
(Kubso സംസ്ഥാന വർക്കിങ് പ്രസിഡന്റ്)
*ജനറൽ കൺവീനർ*
ടി. ശബരീഷ് കുമാർ
(Kubso സംസ്ഥാന ജന: സെക്രട്ടറി)
*ട്രഷറർ*
രാജൻ ജോസ് മണ്ണുത്തി
(Kubso സംസ്ഥാന ട്രഷറർ)
*ചീഫ് കോർഡിനേറ്റർ*
ബിജു ഫറോക്ക്
*കോർഡിനേറ്റർമാർ*
ഫുഡ്:
പി. വിപീഷ്
അക്കമഡേഷൻ:
പി.മുരളീധരൻ
സമാദരണീയം :
സുരേഷ് താണിയിൽ
റിസപ്ഷൻ :
വി.രാജൻ
പബ്ലിസിറ്റി:
പി. ദിനേശ്
മീഡിയ:
സുധീർ നാദാപുരം
ക്ഷേമകാര്യം :
സുരേഷ് കുറ്റ്യാടി
*വൈസ് ചെയർമാന്മാർ ,*
*വിവിധ ഉപ സമിതി കൺവീനർ മാർ*,
എന്നിവർ ഉൾക്കൊള്ളുന്ന 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
കുബ്‌സോ സംസ്ഥാന സ്‌പെഷ്യൽ കൺവെൻഷൻ കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഹുസ്സൈൻ വല്ലാഞ്ചിറ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി. ശബരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
കെപിസിസി. നേതാക്കളായ പി.എം. നിയാസ്, കെ.കെ.അബ്രഹാം,
മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി.അബു, കുബ്‌സോ ട്രഷറർ രാജൻ ജോസ് മണ്ണുത്തി,
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റുമാരായ
കെ.സുരേഷ് ഫറോക്ക്,
വി.മുഹമ്മദ് റാസിക്ക് പന്നിയങ്കര,
ഫറോക്ക് സി.യു.ബി വൈസ് ചെയർമാൻ ഫൽഗുനൻ ,
വിവിധ സംഘടനാ നേതാക്കളായ
കെ.രാജീവൻ , പി. ഗൗരി, കെ.ബാബു, കെ.കൃഷ്ണൻ കുട്ടി, എം. ശ്രീധരൻ ,
കുബ്‌സോ ഭാരവാഹികളായ പി.ബിജു, പി.വിപീഷ്, കെ.പി. മോഹനൻ , ടി.വി. സുനിൽ കുമാർ , സുരേഷ് താണി യിൽ , പി.എസ്.സജീവ്, പി. ദിനേശ്, സന്തോഷ് വില്ല ടം,പി. മുരളീധരൻ
സംസാരിച്ചു.