- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണക്കാലത്തു കെ എസ് ആർ ടി സി ജീവനക്കാരെ പട്ടിണിക്കിടുവാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിക്കുക
തിരുവനന്തപുരം. കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെച്ചു പട്ടിണിയിലേക്കും കടബാധ്യതയിലേക്കും തള്ളിവിടുന്നതിനുപുറമേ ജോലിഭാരം കൂട്ടി കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുവാനുള്ള സിംഗിൾ ഡ്യൂട്ടി 12 മണിക്കൂറാക്കാൻ ശ്രമിക്കുന്ന നീക്കത്തിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്നും ഓണക്കാലത്ത് ജീവനക്കാരോടു ചെയ്യുന്ന കൊടും ക്രൂരത അവസാനിപ്പിച്ചു തടഞ്ഞു
വച്ച ശമ്പളം അടിയന്തരമായി ജീവനക്കാർക്ക് വിതരണം ചെയ്യുക , ബോണസ് തിയതി പ്രഖ്യാപിക്കുക തുടങ്ങിയ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ എത്രയും വേഗം നടപ്പിലാക്കണമെന്ന് എഫ്.ഐ.ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പ്രസ്ഥാവനയിലൂടെ അറിയിച്ചു
Next Story