- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൗളതുൽ ഉലൂം ഹയർ സെക്കണ്ടറി മദ്‌റസയിൽ മദ്‌റസാ അദ്യാപക ദിനാചരണം നടത്തി
പൊവ്വൽ: റൗളതുൽ ഉലൂം ഹയർ സെക്കണ്ടറി മദ്‌റസയിൽ മദ്‌റസാ അദ്യാപക ദിനാചരണം നടത്തിറൗളതുൽ ഉലൂം ഹയർ സെക്കണ്ടറി മദ്‌റസയിൽ മദ്‌റസാ അദ്യാപക ദിനാചരണം നടത്തി - പൊവ്വൽ ജമാഅത്ത് പ്രസിഡണ്ട് - എ.ബി.ശാഫി പതാക ഉയർത്തി - ഖത്തീബ് ശൗകത്ത് അലി അൻവരി പൊതു യോഗം ഉൽഘാടനം ചെയ്തു. എ.ബി ശാഫി അദ്യക്ഷത വഹിച്ചു.സദർ മുഅല്ലിം ഹമീദ് ഫൈസി, ജമാ അത്ത് ജനറൽ സെക്രട്ടറി എ.പി.ഹസൈനാർ ഹാജി പ്രസംഗിച്ചു.
എ കെ യൂസുഫ്, കെ.പി.ഹമീദ്,ബാതിഷ പൊവ്വൽ, ഏ.ബി.മുഹമ്മദ് കുഞ്ഞി, എം.എസ് ശുകൂർ,അബ്ദുല്ല ഫൈസി, അബ്ദു റഹ് മാൻ മൗലവി, കെ.കെ. അഷ്‌റഫ് ഫൈസി, സകരിയ്യ ഫൈസി, സമദ് ദാരിമി - ഹിസാമുദ്ധീൻ തങ്ങൾ, ഇബ്‌റാഹിം തങ്ങൾ, സാദിഖ് ഫൈസി, ശംസുദ്ധീൻ മൗലവി,അന്തുഞ്ഞിമുസ് ലിയാർ, ഹാരിസ് മാഹിരി ,സ്വലാഹുദ്ധീൻ ബാഖവി സംബന്ധിച്ചു.താജ് ദാരെ മദീന -22 ലോഗോ പ്രകാശനം ജമാഅത്ത് പ്രസിഡന്റ് എ ബി ഷാഫി നിർവഹിച്ചു. നബിദിന കലാപരിപാടി ലോഞ്ചിങ് ജമാഅത്ത് ജനറൽ സെക്രട്ടറി എ പി ഹസൈനാർ ഹാജി നിർവഹിച്ചു.സ്റ്റാഫ് സെക്രട്ടറി സലാംനഈമി സ്വാഗതവും, ഹസൈനാർ പി.എം നന്ദിയും പറഞ്ഞു.