- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു
പാലക്കാട്: ഖുർആൻ സ്റ്റഡി സെന്റർ കേരള നടത്തിയ 2022ലെ വാർഷിക പരീക്ഷയുടെ പാലക്കാട് ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു.
പ്രിലിമിനറി ഒന്നിൽ
സാജിദ വല്ലപ്പുഴ
പ്രിലിമിനറി രണ്ടിൽ
ജമീല ഒറ്റപ്പാലം
പ്രിലിമിനറി നാലിൽ
മുഹ്സിന അലനല്ലൂർ
സെക്കൻഡറി രണ്ടിൽ
ആയിഷ ജലീൽ പാലക്കാട്
സെക്കൻഡറി മൂന്നിൽ
കമറുന്നിസ പാലക്കാട്
എന്നിവർ ഒന്നാം റാങ്കുകൾ കരസ്ഥമാക്കി.
ജമാഅത്തെ ഇസ്ലാമ പാലക്കാട് ജില്ലാ പ്രസിഡണ്ട് ബഷീർ ഹസൻ നദ്വി വിജയികളെ പ്രഖ്യാപിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം പിന്നീട് നടത്തുമെന്ന് ഖുർആൻ സ്റ്റഡി സെന്റർ ജില്ലാ കോർഡിനേറ്റർ നൗഷാദ് മുഹിയുദ്ദീൻ അറിയിച്ചു.
Next Story