തിരുവന ന്തപുരം : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി എ ച്ച്.എൽ.എൽ ലൈഫ് കെയർലിമിറ്റഡ് പേരൂർക്കട ഫാക്ടറിയിൽ ഓൺ-സൈറ്റ് മോക് ഡ്രിൽ നട ത്തും. ഇന്ന് (24/09/2022)രാത്രി 8.30ന് മോക് ഡ്രിൽ ആരംഭിക്കും.

ഫയർഫോഴ്‌സ്, കേരള പൊലീസ്, ഡി പ്പാർട്ട്‌മെന്റ്ഓഫ് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ്, കേരള സംസ്ഥാന മലിനീകരണ നിയ ്രന്തണ ബോർഡ് എന്നിവയുടെയും സമീപപ്രദേശ െത്ത ആശുപത്രികളുടെയും സഹകരണ േത്താടെ ഫാക്ടറിയിലെ സൾഫർ സ്റ്റോറേജിലാണ് ഓൺ-സൈറ്റ് മോക് ഡ്രിൽ സംഘടി പ്പിക്കുന്നത്. ഫാക്ടറി പ്രവർ ത്തന ത്തിന്റെ ഭാഗമായി

ഇന്റെർണൽ ഓൺസൈറ്റ് എമർജ3സി 1ാനിന്റെ ഫലപ്രാപ്തിയും അഗ്‌നിശമന സംവിധാനങ്ങളുടെപ്രവർ ത്തനവും പരിശോധി ച്ചു ഉറ പ്പുവരു ത്തുക എന്നതാണ് മോക് ഡ്രില്ലിന്റെ ലക്ഷ്യം.