- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതയെ രാഷ്ട്ര പുനർനിർമ്മാണത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുമെന്ന് സ്റ്റാർ പട്‌ല വാർഷിക ജനറൽ ബോഡിയോഗം
പട്‌ല: ലഹരിയുടെയും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെയും പിറകേയോടുന്ന പുതുതലമുറയെ രാഷ്ട്രപുനർനിർമ്മാണത്തിന്റെ ഭാഗമാക്കാൻ നാമേവരും ശ്രമിക്കണമെന്ന് സ്റ്റാർ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷിക ജനറൽ ബോഡിയോഗത്തിൽ, കരീം എംപി അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
അസ്ലം പട്ലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഷ്‌റഫ് കുംബള റിപ്പോർട്ട് അവതരിപ്പിച്ചു.എം.കെ ഹരിസ്, അസീസ് ടി.വി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കരീം വെസ്റ്റ് റോഡ്,എച്ച്‌കെ മൊയ്തു പ്രവർത്തക സമിതി അംഗങ്ങളെയും ഭാരവാഹികളെയും പ്രഖ്യാപിച്ചു.
റഷീദ് പട്‌ല സ്വാഗതവും അഷ്‌റഫ് സാക് നന്ദിയും പറഞ്ഞു.ഭാരവാഹികൾ.അസ്ലം പട്‌ല(ചെയർമാൻ)റസാഖ് മൊഗർ (വൈസ് ചെയർമാൻ)റഷീദ് പട്‌ല (ജനറൽ കൺവീനർ)ഫയാസ് അഹമ്മദ്, ഖാദർ കെ.എച്ച് (കൺവീനർ)നാസർ അബൂബക്കർ(ട്രഷറർ)ആസിഫ് എം.എ (ഓഡിറ്റർ)
ഇഖ്ബാൽ എം,അഷ്‌റഫ് സാക്,ഹമീദ് തിടുക്കണ്ടം,റസാഖ് പട്‌ല,നാഫിഹ് പട്‌ല,ഖാദർ എസ് എ,അജ്‌നാസ് ഹമീദ്, ഫഹീം അബ്ദുൽ അസീസ് (പ്രവർത്തക സമിതി അംഗങ്ങൾ)
എച്ച്.കെ മൊയ്തു,കരീം വെസ്റ്റ്‌റോഡ്, എം.എ മജീദ്, അസീസ് ടി.വി,
കരീം എംപി, എം കെ ഹാരിസ് (ഉപദേശക സമിതി അംഗങ്ങൾ).??