- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണാഘോഷം 2022 മുരള്യ ഭാഗ്യശാലികൾക്ക് സമ്മാനദാനം നിർവഹിച്ചു
തിരുവനന്തപുരം: ഓണാഘോഷം 2022 ഭാഗമായി മുരള്യ PET ബോട്ടിൽ പാൽ വാങ്ങി അതിനുള്ളിലെ ടോക്കൺ നമ്പർ പ്രകാരം സ്വർണ്ണ നാണയം നേടിയ ഭാഗ്യശാലികൾക്ക് സമ്മാനദാനം നിർവഹിച്ചു.തിരുവനന്തപുരം താജ് വിവാന്തയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ പാചക വിദഗ്തയും വ്ളോഗറുമായ ലക്ഷിനായർ സ്വർണ്ണനാണയം വിജയികൾക്ക് സമ്മാനിച്ചു.
ഡോ.കവിത ജനാർദ്ധൻ(പട്ടം),രഞ്ജിനി(കൊല്ലം),രജീല ബീവി(ആറ്റിങ്ങൽ),ജിൻസി ബാബു(കൊല്ലം),ല്ലില്ലി സി(തിരുവനന്തപുരം),സാബു കോശി(പത്തനംതിട്ട),ഷാൽബിൻ സി എസ്(എറണാകുളം)രാജീവൻ എ ആർ(കൊല്ലം)എന്നീ എട്ടു പേരാണ് ആഗ്സ്റ്റ് 29 മുതൽ സെപ്റ്റംബർ 7 വരെ നടത്തിയ ഓണാഘോഷം 2022ൽ മുരള്യ PET ബോട്ടിൽ പാൽ വാങ്ങി സ്വർണ്ണ നാണയം നേടിയ ഭാഗ്യശാലികൾ.
Next Story