- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോർജ് മെഴ്‌സിയർ എൻഡോവ്‌മെന്റ് വിതരണം ഇന്ന്;ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റിയും ബ്രഹ്മോസ്സ് സ്റ്റാഫ് അസോസി യേഷനും സിവിൽ സപ്ലൈസ് ലേബർ കോൺഗ്രസും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള രണ്ടാമത്‌ജോർജ് മെഴ്‌സിയർ എൻഡോവ്‌മെന്റ് വിതരണവും അനുസ്മരണ സമ്മേളനവും ഇന്ന് ( 2022 സെപ്റ്റംബർ 27 ചൊവ്വ ) രാവിലെ കൃത്യം 10.00 മണിക്ക്തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ്ഓഡിറ്റോറിയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.
ഡി.സി.സി.പ്രസിഡന്റ് പാലോട് രവി ജോർജ്ജ് മെഴ്‌സിയർ അനുസ്മരണ പ്രഭാഷണം നടത്തും. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ തൊഴിലാളികളുടെ മക്കളെ ചsങ്ങിൽ അനുമോദിക്കും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ചെറിയാൻ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും.
ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഐ.എൻ.ടി.യു.സി.ദേശീയ സംസ്ഥാന നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
Next Story