മുട്ടികുളങ്ങര പൊലീസ് ഗ്രൗണ്ടിൽ വെച്ച് രണ്ട് ദിവസങ്ങളിലായി നടന്ന പറളി ഉപ ജില്ലാ ടൂർണമെന്റിൽ അൺണ്ടർ 14, 17 മത്സരത്തിൽ മുണ്ടൂർ ഹയർസെക്കണ്ടറി സ്‌കൂൾ വിജയികളായി, അൺണ്ടർ 19 മത്സരത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ കേരളശ്ശേരി വിജയികളായി

പാലക്കാട് കെ പി സെക്കന്റ് ബറ്റാലിയൻ മുട്ടികുളങ്ങര അസിസ്റ്റന്റ് കമാണ്ടന്റ് എസ് സിനി ഉദ്ഘാടനം ചെയ്തു

പറളി സബ് ജില്ല സെക്രട്ടറി പി ജി മനോജ് അധ്യക്ഷത വഹിച്ചുയു ജസീന, കെ സൂരജ്, കെ സജിൻ, വി എം നൗഷാദ് എന്നിവർ സംസാരിച്ചു