- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ മാനേജ്‌മെന്റ് അസോസിയേഷൻ ശിൽപശാല ഒക്ടോബർ 3നു
തൃശ്ശൂർ: തൃശ്ശൂർ മാനേജ്‌മെന്റ് അസോസിയേഷനും ആർക്കിടെക്ട് എഞ്ചിനിയേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശിൽപശാല (എൻജിനീയറിങ് പെർഫെക്ഷൻ ഇൻ ഡിമോളിഷൻ ഓഫ് നോയിഡ ട്വിൻ ടവർ) ഒക്ടോബർ 3 തിങ്കളാഴ്‌ച്ച വൈകീട്ട് 6.30ന് ഹോട്ടൽ ജോയ്‌സ് പാലസിൽ വെച്ച് നടക്കും.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഉത്തർപ്രദേശിലെ നോയിഡയിലെ ഇരട്ട ടവർ സ്‌ഫോടനത്തിലൂടെ തകർത്ത എൻജിനീയറിങ് വൈദഗ്ദ്ധ്യത്തെ കുറിച്ച് അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ ടെക്‌നോളജി മാനേജിങ് ഡയറക്ടർ ശ്രീ മോഹൻ രാമനാഥൻ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ എ.ഇ.എ പ്രസിഡന്റ് എൻജി ആനന്ദ് മേനോൻ അധ്യക്ഷത വഹിക്കുമെന്ന് ടി.എം.എ സെക്രട്ടറി സി.എ മനോജ് കുമാർ അറിയിച്ചു.
Next Story