- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു
കുന്നത്തൂർ :- ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചു.നിരവധി കുരുന്നുകൾ ഗ്രന്ഥശാല അങ്കണത്തിൽ സംഘടിച്ച ചടങ്ങിൽ ആദ്യാക്ഷരം കുറിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ഡോ. പി കെ ഗോപൻ ആദ്യക്ഷരം പകർന്ന് നല്കി.ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ, സഫർ കാരുർ, എം.ഷാജഹാൻ ചേഞ്ചിറക്കുഴി, സബീന ബൈജു, ഹർഷ ഫാത്തിമ, ഷാജഹാൻ അയത്തിയിൽ തുടങ്ങിയവർ നേതൃത്വം നല്കി.
Next Story