- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ ടി ജീവനക്കാർക്കായി സെലീനിയം ഫ്രെയിംവർക്ക് ട്രെയിനിങ് പ്രോഗ്രാം ഞായറാഴ്ച
പ്രതിധ്വനി ടെക്‌നിക്കൽ ഫോറത്തിന്റെ നൂറ്റി ഏഴാമത് ട്രെയിനിങ് പ്രോഗ്രാം 2022 ഒക്ടോബർ 9 ഞായറാഴ്ച രാവിലെ 10:30 മണിക്കു ആരംഭിക്കും. ശ്രീ സരിൻ പി എസ് (സീനിയർ ഓട്ടോമേഷൻ സ്‌പെഷ്യലിസ്റ്റ്, EY ബാംഗ്ലൂർ ) ആണ് ട്രെയിനിങ് കൈകാര്യം ചെയ്യുന്നത്.
എല്ലാ മാസവും ഐ ടി ജീവനക്കാർക്ക് വേണ്ടി പ്രതിധ്വനി ടെക്‌നിക്കൽ ട്രെയിനിങ് പ്രോഗ്രാം നടത്തുന്നുണ്ട്. ഇതുവരെ കേരളത്തിലെ മുപ്പത്തി അയ്യായിരത്തിലധികം ഐ ടി ജീവനക്കാർ നേരിട്ട് സെഷൻസിൽ പങ്കെടുക്കുകയും അവരുടെ ടെക്‌നിക്കൽ സ്‌കിൽ റിസ്‌കിൽ / അപ്പ്‌സ്‌കിൽ (Reskill/Upskill) ചെയ്യുകയും ചെയ്തു. ട്രെയിനിങ് പൂർണ്ണമായും സൗജന്യമാണ്.
രെജിസ്‌ട്രേഷൻ ലിങ്ക്: https://tinyurl.com/3pvk93bw
പ്രതിധ്വനി ഫേസ്‌ബുക് പേജ് ലൈവ് വഴിയും നിങ്ങൾക്ക് ട്രെയിനിങ്ങിൽ പങ്കെടുക്കാവുന്നതാണ്.
https://m.facebook.com/TechnoparkPrathidhwani/
കൂടുതൽ വിവരണങ്ങൾക്കു -
രജിത് വി പി - 9947787841, രാഹുൽ ചന്ദ്രൻ - 9447699390;