- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് കുമാർ എഴുതിയ ഏകെ എന്ന നോവലിന്റെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു
അമിത് കുമാർ എഴുതിയ ഏകെ എന്ന നോവലിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനം വർക്കല എംഎൽഎ അഡ്വ വി ജോയി ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനിക്കു നൽകി നിർവഹിക്കുന്നു. കല്ലമ്പലം പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. അഡ്വ ജി ആർ ബിലഹരി പുസ്തകാവരണം നടത്തി. കഥാകൃത്തും നോവലിസ്റ്റുമായ ഉബൈദ് കല്ലമ്പലം ചടങ്ങിൽ അധ്യക്ഷനായിരുന്നു.
Next Story