- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോൺഗ്രസ്സ് വെസ്റ്റ് മണ്ഡലം കമ്മറ്റി ഇന്ദിരാ പ്രിയദർശിനി രക്തസാക്ഷിത്വ ദിനാചരണം നടത്തി
ഇന്ദിരാ പ്രിയദർശിനി രക്തസാക്ഷിത്വ ദിനാചരണം യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറെക്കോട്ടയിൽ ലീഡർ സ്‌ക്വയറിൽ വെച്ച് നടത്തി. മണ്ഡലം പ്രസിഡണ്ട് ഫെവിൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ജെലിൻ ജോൺ ഉദ്ഘാടനം നിർവഹിച്ചു.
ഡിസിസി സെക്രട്ടറി ഫ്രാൻസിസ് ചാലിശ്ശേരി, ജെൻസൻ ജോസ് കാക്കശ്ശേരി, സജീഷ് ഈച്ചരത്ത്, സി.സി.ഡേവി, കെ.ഗോപാലകൃഷ്ണൻ, റിജോയ് ജോയ്‌സൺ, ഷാജു നെല്ലിശ്ശേരി, അജിത്ത് കാഞ്ഞിരത്തിങ്കൽ, കെന്നി വളപ്പില എന്നിവർ നേതൃത്വം നൽകി.
Next Story