- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ചത്താഴ്വര എന്ന നാടകവും സോങ് ഓഫ് എ മിത്തിക്കൽ ബേർഡ് എന്ന കവിതാ സമാഹാരവും പ്രകാശനം ചെയ്തു
സി.പി.ശാന്തിപ്രസാദ് രചിച്ച പച്ചത്താഴ് വര എന്ന നാടകം ഡോ. ജോർജ് ഓണക്കൂറും സോങ് ഓഫ് എ മിത്തിക്കൽ ബേർഡ് എന്ന ഇംഗ്ലീഷ് കവിതാസമാഹാരം ഡോ. മുരളി ശിവരാമകൃഷ്ണനും വഴുതക്കാട് ലെനിൻ ബാലവാടിയിൽ വച്ച് പ്രകാശനം ചെയ്തു.
പ്രദീപ് പനങ്ങാട് , ഡോ. രാജേന്ദ്രൻ പിള്ള എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഡോ. എഴുമറ്റൂർ രാജരാജവർമ്മ ആദ്യക്ഷ്യം വഹിച്ച ചടങ്ങിൽ ആർട്ടിസ്റ്റ് ഗോപീദാസിനെ ആദരിച്ചു.
Next Story