- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴശ്ശിയിൽ നടക്കുന്ന അബൂബകർ ഉസ്താദ് ഒമ്പതാം ആണ്ട് നേർച്ച ഇന്ന് സമാപിക്കും
മട്ടന്നൂർ: പ്രമുഖ മതപണ്ഡിതനും സൂഫിവര്യനും പഴശ്ശി പ്രദേശത്ത് ദീനി സദസ്സുകളിൽ നിറസാന്നിധ്യവുമായിരുന്ന മട്ടന്നൂർ - പഴശ്ശി അബൂബക്കർ ഉസ്താദിന്റെ ഒമ്പതാം ആണ്ട് നോർച്ച നാളെ സമാപിക്കും. രണ്ട് ദിവസമായി പഴശ്ശി ജുമാമസ്ജിദിന് സമീപം എൻ അബ്ദുല്ലത്വീഫ് സഅദി ഉസ്താദ് നഗരിയിൽ നടക്കുന്ന അനുസ്മരണ പ്രഭാഷണത്തിനും , ബുർദ്ദ മജ്‌ലിസിനുംനൂറുകണക്കിന് വിശ്വാസികളാണ് എത്തിയത്
ഇന്ന് മഗ്രിബ് നിസ്‌കാരാന്തരം നടക്കുന്ന കുത്ത് റാത്തീവിന് കോയാ കാപ്പാട്നേത്യത്വം നൽകുംശാഫി ലത്വീഫി നുച്യാട് മുഖ്യപ്രഭാഷണം നടത്തുംഇന്നലെ രാത്രി നടന്ന ബുർദ്ദാ മജ്ലിസിന് അബ്ദുസമദ് അമാനി പട്ടുവം, നോത്യത്വം നൽകി.മുഹമ്മദലി മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി ,
മഗ്രിരിബ് നിസ്‌കാരാന്തരം നടക്കുന്ന മുഈനിയ്യ : സ്വലാത്ത് മജ്ലിസിനും ദിക്‌റ് ദുഅ മജ്‌ലിസിനും അബ്ദുറഹിമാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി- ബായാർ തങ്ങൾ നേത്യത്വം നൽകും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തും. അശറഫ് സഖാഫി കാടാച്ചിറ, അബ്ദുസലാം സഖാഫി കൂത്തുപറമ്പ,മുഹമ്മദ് മുസ്ലിയാർ നുച്യാട്,അബൂബക്കർ മുസ്ലിയാർ ഏളന്നൂർ, മുഹമ്മദ് മിസ്ബാഹി ചൊക്ലി,ഷറഫുദ്ദീൻ അമാനി ,ഷാജഹാൻ മിസ്ബാഹി, സി. സാജിദ് മാസ്റ്റർ ആറളം, സഫീർ അമാനി, ശാഫി ലത്വീഫി നുച്യാട്,ഇബ്രാഹിം മാസ്റ്റർ പുഴക്കര , ഉമ്മർ ഹാജി മട്ടന്നുർ ,ഇസ്മായിൽ കോളാരി, ഹസൈനാർ ഹാജി കോളാരി,ഹാഫിള് സ്വാലിഹ് മൂഈനി പഴശ്ശി ,മിഖ്ദാദ് ജൗഹരി ആറളം, Adv. റംഷാദ് പാലോട്ട് പള്ളി സംബന്ധിക്കും