കുന്നത്തൂർ: -ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടിക്കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ ശിശുദിനം കുട്ടികളുടെ കൂട്ടുകാരൻ എന്ന പേരിൽ സംഘടിപ്പിച്ചു.ലൈബ്രറി കൗൺസിൽപോരുവഴി പഞ്ചായത്ത് നേതൃസമിതി കൺവീനർ എം.സുൽഫിഖാൻ റാവുത്തർ ഉദ്ഘാടനം ചെയ്തു.

ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. എം. ഷാജഹാൻ ചേഞ്ചിറക്കുഴി എസ്.സൻഹ, മുഹമ്മദ് നിഹാൽ എന്നിവർ പ്രസംഗിച്ചു.