- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏചക്കുവള്ളി മിഴി ഗ്രന്ഥശാല സൗജന്യ നേത്രപരിശോധന ക്യാമ്പും നേത്രദാന സമ്മതപത്രസമർപ്പണവും സംഘടിപ്പിച്ചു
പോരുവഴി :ചക്കുവള്ളി മിഴി ഗ്രന്ഥശാല തിരുവല്ല ഐ മൈക്രോ സർജറി & ലേസർ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പും നേത്രദാന സമ്മതപത്രസമർപ്പണവും സംഘടിപ്പിച്ച ക്യാമ്പ് കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു. പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറബീവി അധ്യക്ഷത വഹിച്ചു.
താലൂക്ക്ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ ,ഗ്രന്ഥശാലസെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, ഡോ: അജ്മൽ, കെ ആർ രതീഷ്,സി ഡി എസ് അംഗം ഇ എച്ച് ഷഹനമോൾ, റ്റി എസ് നൗഷാദ്സബീന ബൈജു, എന്നിവർ പ്രസംഗിച്ചു.
Next Story