- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ബാലകലോത്സവം സർഗ്ഗോത്സവം സംഘടിപ്പിച്ചു
പോരുവഴി: -ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ബാലകലോത്സവം സർഗ്ഗോത്സവം 2022 എന്ന പേരിൽ സംഘടിപ്പിച്ചു.പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.മനു ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എം.നിസാമുദ്ദിൻ അദ്ധ്യക്ഷത വഹിച്ചു. അക്കരയിൽ ഹുസൈൻ, എം.സുൽഫിഖാൻ റാവുത്തർ, ഇർഷാദ് കണ്ണൻ ഒസ്താംമുക്ക്എ-ന്നിവർ പ്രസംഗിച്ചു
Next Story