- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോരുവഴി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ ബാലകലോത്സവത്തിൽ ഓവറോൾ ച്യാമ്പ്യന്മാരായി ചക്കുവള്ളി മിഴി ഗ്രന്ഥശാല
ജനത ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല ബാലകലോത്സവത്തിൽ 10 ഗ്രന്ഥശാലകളിൽ നിന്ന് മത്സരാർത്ഥികൾ പങ്കെടുത്തു. ഏറ്റവും കൂടുതൽ പോയിന്റുമായി ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടിക്കൂട്ടം ബാലവേദി കൂട്ടുകാർ ഒന്നാമത് എത്തി. കൊല്ലം ജില്ലാപഞ്ചായത്തംഗം പി.ശ്യാമളയമ്മ സമ്മാനദാനം നിർവ്വഹിച്ചു രണ്ടാം സ്ഥാനം പോരുവഴി സത്യചിത്ര ഗ്രന്ഥശാലയും നേടി.
Next Story