- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ.സിഐ. കൊല്ലം ടൗൺ മൂന്നാം ലോ ഇൻസ്റ്റലേഷൻ ചടങ്ങായ 'കൊടിയേറ്റം 2.0' സംഘടിപ്പിച്ചു
ജെ.സിഐ. കൊല്ലം ടൗൺ മൂന്നാം ലോ ഇൻസ്റ്റലേഷൻ ചടങ്ങായ 'കൊടിയേറ്റം 2.0' കൊല്ലം തങ്കശ്ശേരി സി&സി ഹാളിൽ 6 ജനുവരി 2023ന് നടന്നു. പ്രസിഡന്റ് ശ്രീ. രാമകൃഷ്ണൻ, സെക്രട്ടറി ശ്രീമതി. പ്രിയങ്ക ബിജോയ്, ട്രഷറർ ശ്രീ. സിജു, എന്നിവർ അടങ്ങിയ 13 അംഗ സമിതി സ്ഥാനമേറ്റു.
ജെസി. ജയുപ്രകാശ് അധ്യക്ഷനായ ചടങ്ങിൽ മുഖ്യാതിഥി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ശ്രീമതി. മെറിൻ ജോസഫ് വിശിഷ്ട അതിഥികളായ ജെസി. വർഷ മേനോൻ ജെസി. അനൂപ് കുമാർ , മുഖ്യ പ്രഭാഷകൻ ജെസി. അഷ്‌റഫ് ഷെരീഫ് എന്നിവർ പങ്കെടുത്തു. തുടർന്ന് ആക്ടീവ് റേഡിയോ ബാൻഡിന്റെ സംഗീതസന്ധ്യ നടന്നു.
Next Story