കാൻസർ ചികിൽസയിലുള്ള പുറത്തേക്കെയിലെ നാല് വയസ്സുകാരൻ ആഗ്‌നേയ മിഥുൻ ചികിൽസാ ഫണ്ടിലേക്ക് അർജന്റീന ഫാൻസ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ചികിൽസാ സഹായം കാഞ്ഞങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ ഷൈൻ ചികിൽസാ''സഹായ കമ്മിറ്റി ചെയർമാൻ മാമുനി വിജയന് കൈമാറി..

ചടങ്ങിൽ അർജന്റീന ഫാൻസ് ജില്ലാ ചെയർമാൻ പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു വിജയൻ കൈപ്പാട്ടിൽ ഇസ്മായിൽ ചിത്താരി, അഡ്വ.ബിജു കൃഷ്ണൻ, പ്രകാശൻ കടിഞ്ഞിമൂല തുടങ്ങിയവർ സംബന്ധിച്ചു